ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്‌സൈറ്റ് ആണ്.
പരിസ്ഥിതി ദിനാഘോഷം ജൂണ്‍ 5

 മഹാത്മാ ഗാന്ധി ദേശീയ തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുഷ്കരം കുളം പരിസരത്ത് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടുള്ള ബ്ലോക്ക്‌ തല ഉദ്ഘാടന ചടങ്ങില്‍ നിന്നും.

പരിസ്ഥിതി ദിനം