ദാരിദ്ര്യ ലഘൂകരണം, പ്രാദേശിക സാമ്പത്തിക വികസനം, ഉൽപ്പാദന മേഖലകളിലെ സമഗ്രമായ ഇടപെടൽ, ജനസേവനം മെച്ചപ്പെടുത്തൽ, വനിതാ ശിശുവികസനം, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗ്ഗക്കാർ എന്നിവരുടെ സമഗ്ര വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് സജീവ പങ്ക് വഹിക്കുന്നു.