അടിസ്ഥാന വിവരങ്ങൾ
ജില്ല | കാസറഗോഡ് | ||
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | 18
| ||
ജില്ലാ പഞ്ചായത്ത് | കാസറഗോഡ് | ||
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ | ബദിയഡുക്ക, ചെങ്കള, സിവിൽ സ്റ്റേഷൻ,കുമ്പള
| ||
ഗ്രാമ പഞ്ചായത്തുകൾ | ബദിയഡുക്ക, ചെങ്കള, ചെമ്മനാട്, കുമ്പള, മധൂർ, മൊഗ്രാൽ പുത്തൂർ.
| ||
വിസ്തീർണ്ണം | 241.805 സ്ക്വയർ കി.മീ | ||
അതിരുകൾ | |||
വടക്ക് | മഞ്ജേശ്വരം ബ്ലോക്ക് പഞ്ചായത്ത് | ||
കിഴക്ക് | കാരഡുക്ക ബ്ലോക്ക് പഞ്ചായത്ത് | ||
തെക്ക് | കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് | ||
പടിഞ്ഞാർ | അറബി കടൽ | ||
ആകെ ജനസംഖ്യ | 258728 | ||
| ജനറൽ | എസ്.സി | എസ്.ടി |
പുരുഷൻമാർ | 114632 | 6598 | 3935 |
സ്ത്രീകൾ | 122799 | 6657 | 4107 |
ആകെ | 237431 | 13255 | 8042 |
|
|
|
|