പരിസ്ഥിതി ദിനാഘോഷം ജൂണ്‍ 5
മഹാത്മാ ഗാന്ധി ദേശീയ തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുഷ്കരം കുളം പരിസരത്ത് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടുള്ള ബ്ലോക്ക് തല ഉദ്ഘാടന ചടങ്ങില്‍ നിന്നും.